1967 · song 2

Dhoomarashmithan

Credits

Singer
PB Sreenivas Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ധൂമരശ്മിതൻ തേരിൽ വന്നുവൊ  ഭൂമിയിൽ വീണ്ടും ആമിനാ  ആമിനാ - ആമിനാ - ആമിനാ  മൂടൽമഞ്ഞിൽ അലിഞ്ഞു ചേർന്നൊരു  മൂക ജീവിത വേദന  വേദന - വേദന - വേദന.. ഉള്ളിലോർമ്മകൾ പണ്ടു ചാരിയ  ചില്ലു വാതിൽ തുറന്നുവോ  വർണ്ണ മൂടുപടത്തുകിൽ കൊണ്ട്‌  കണ്ണു നീരു തുടച്ചുവോ  (ധൂമരശ്മിതൻ... ) ഉമ്മയില്ലാത്ത പിഞ്ചു കുഞ്ഞുങ്ങൾ  ഉമ്മയെ കണ്ടുണർന്നുവോ  ചുംബനത്തിനു ദാഹതപ്തമാം  ചുണ്ടു പാതി വിടർന്നുവോ  (ധൂമരശ്മിതൻ...)

Published by the catalogue editor. Rights remain with the original creators.