Memories poster

2013 · song 2

Thirayum Theeravum

From Memories

Credits

Singer
Vijay Yesudas
Lyricist
Sejo John
Composer
Sejo John

Lyrics

തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്‌മറയേ നിറയും ഓർമ്മകൾ കനലിൻ തെന്നലായി  അറിയാതെന്നിലെ ജീവനിൽ വന്നണയേ പതിയെ പോകുമീ ഇരുളിൻ യാത്രയിൽ ഒരുനാൾ അരികിൽ അണയും ചേർന്നലിയാൻ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്‌മറയേ

Published by the catalogue editor. Rights remain with the original creators.