Karutha Rathrikal poster

1967 · song 7

Omanathinkale (Happy)

Credits

Singer
S Janaki
Lyricist
ONV Kurup
Composer
MS Baburaj

Lyrics

ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന്‍ പൂമടി പുല്‍കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ‍ (ഓമനത്തിങ്കളേ.....) താമരക്കുമ്പിളില്‍ ദാഹനീര്‍ കൊടുത്തു നീ താലോലം പാടിയുറക്കിയോ താഴമ്പൂ വിരിയുന്ന താഴ്വരയില്‍ കളിത്തോഴന്റെ മടിയില്‍ ഞാന്‍ മയങ്ങുമല്ലോ (ഓമനത്തിങ്കളേ.....) ആ നീലമിഴികളില്‍ ആകാശ തീര്‍ഥത്തിലെ ആയിരം തിരകള്‍ കണ്ടൂ ഞാന് (2)‍ ആയിരത്തൊന്നു രാവിന്‍ മായാവിമാനമേറി ആരോമല്‍ തോഴനൊത്തു പറന്നൂ ഞാന് (2)‍ (ഓമനത്തിങ്കളേ.....)

Published by the catalogue editor. Rights remain with the original creators.