2013 · song 4
Maayam Maayam Maaya
Credits
- Singer
-
Sooraj Santhosh
- Lyricist
-
Rafeeq Ahamed
- Composer
-
Ratheesh Vegha
Lyrics
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ
വാരിക്കോരി കൂനമുറിച്ചത്
പോകും മറിമായം
ഓരോ തുള്ളിയുംമുക്കി നിറച്ചത്
മാറും മറിമായം
എല്ലാം കാണും കണണുള്ളോരും
മേലെ എല്ലാമറിയും തമ്പ്രാനുണ്ടേ
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ
മായം മായം മായം മായം മറിമായം
മായം മായം മായം മായം മറിമായം
മായം മായം മായം മായം
Published by the catalogue editor. Rights remain with the original creators.