Lokpal poster

2013 · song 1

Arjunante

From Lokpal

Credits

Singer
Sooraj Santhosh
Lyricist
Rafeeq Ahamed
Composer
Ratheesh Vegha

Lyrics

ഒ‌ഒ ഓ‌ഒ ഓ ഓ ഓ അർജ്ജുനന്റെ പത്തുനാമം ചൊല്ലിയാലോ പേടി മാറും ഓ ഒ ഓ ഒ ഓ ഓ ഒ ഓ ഒ ഓ ഓ അർജ്ജുനന്റെ പത്തുനാമം ചൊല്ലിയാലോ പേടി മാറും പത്തിലൊന്ന് നാട്ടിലിന്ന് പേടി കൂടാന്‍ കാര്യമായോ പാർത്ഥന്‍ വിജയന്‍ കിരീടി ചൊന്നാല്‍ ആർ‌ത്തർ‌ക്കൊരാലംബമായി നാനാനന്നനനാനാ നാനാനന്നനനാനാ ആ പേരില്‍ ആയോധകന്‍ ചൂടും കിരീടം വീഴ്ത്തും നമ്മള്‍ അർജ്ജുനന്റെ പത്തുനാമം ചൊല്ലിയാലോ പേടി മാറും

Published by the catalogue editor. Rights remain with the original creators.