2013 · song 3

Chundathe

From KQ

Credits

Singer
Shankar Mahadevan Shyam
Lyricist
Rafeeq Ahamed
Composer
Stephen Devassy

Lyrics

ചുണ്ടത്തെ ചുണ്ടത്തെ ചെണ്ടുലഞ്ഞ് ചിന്ദൂരപ്പൂ വിരിഞ്ഞ്  കണ്ടല്ലോ പുഞ്ചിരിപ്പൂവഴക്  മുറ്റത്തെ മുല്ല പൂത്തൊരഴക്  രാവറിയാതെ കാറ്ററിയാതെ അവളോ പൂത്തുലഞ്ഞു തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി ചുണ്ടത്തെ ചുണ്ടത്തെ (ചുണ്ടത്തെ ചെണ്ടുലഞ്ഞ് ) ഓ ..ഓ പ സ നീ രീ  പ നീ ദ ദ  മ ദ പ മ ഗ രി ഗ മ മ ഗ രി  സ  മണിയറയില്‍ ചിരി വിതറും മണിയറയില്‍ ചിരി വിതറും വെൺപൂവേ നിന്‍ ഇതളുകളില്‍ പുതുവിരികള്‍ ചുളിവണിയും ഉന്മാദത്തിൻ പെരുമഴയില്‍ ഓ ഒരു പുലരിവരെയുമിവിടെ നവലഹരി ചൊരിയുമഴകേ നിൻ ‌സുഭഗ മധുര ഹാരം നെഞ്ചില്‍ ചേരവേ ഇളകീ കടലലകളില്‍ നുരപത പോലെ ചുണ്ടത്തെ ചുണ്ടത്തെ (ചുണ്ടത്തെ ചെണ്ടുലഞ്ഞ്) ഓ ഓ നടവഴിയില്‍ മണമുതിരും പൂമുല്ലേ നിന്‍ തളികകളില്‍ കനവുകളില്‍ തിരി തെളിയും സംഗീതത്തിന്‍ ചിറകടിയില്‍. ഓ കരളില്‍ എരിയും കനലില്‍ സ്വരജതികള്‍ ഇവിടെ വിരിയും നിന്‍ ഹൃദയവിരഹഭാരം മുത്തായി  മാറിടും ഓ നിറയെ കളിചിരിയായി  പടരുമിന്നാളിൽ ചുണ്ടത്തെ ചുണ്ടത്തെ (ചുണ്ടത്തെ ചെണ്ടുലഞ്ഞ് )

Published by the catalogue editor. Rights remain with the original creators.