Kalimannu poster

2013 · song 1

Aardramee

From Kalimannu

Credits

Singer
Shreya Ghoshal
Lyricist
ONV Kurup
Composer
M Jayachandran

Lyrics

ആർദ്രമീ മിഴികള്‍ രണ്ടിലും കാണുന്നിതാ മുഖം സ്നേഹകാതരം ആരൊരാള്‍ അഭയമേകുവാന്‍ ദേവതാരുവായി കാത്തു നിൽക്കയായി  തരളമാനസം തളിരണിഞ്ഞുവോ വിരുന്നിനായി വിളിക്കയായി മൂകമീ വിശാല വീഥികള്‍ അരുമയായി മുരളുമീ ശലഭമായി ഉയരുവാന്‍ മലരിനും മോഹമായി ഉം ..ഉം..ആ ..ആ  ഉം..ആ

Published by the catalogue editor. Rights remain with the original creators.