Kaanchi poster

2013 · song 1

Doore Ee Yaathrayil

From Kaanchi

Credits

Singer
Alphonse Joseph
Lyricist
GN Padmakumar
Composer
Ronnie Raphael

Lyrics

ഊ .. ദൂരെ ഈ യാത്രയിൽ ചെങ്കനലുമായലയുന്നാരൊ ആരോ..ആരോ.. ഏതോ വിരലുകൾ നിഴലുമായിടയിന്നിവിടെ ഇവിടെ .. എവിടെ നിൻ പകലുകളിൽ ഇതിലെ നിൻ ചുവടുകൾ തെടുന്നാരാരോ ചിതലണിയും ചിന്തകളിൽ നിൻ ചതിയുടെ പിൻവിളി മാത്രം കേട്ടു ഞാൻ ദൂരെ ഈ യാത്രയിൽ ചെങ്കനലുമായലയുന്നാരൊ ആരോ..ആരോ.. ഏതോ വിരലുകൾ നിഴലുമായിടയിന്നിവിടെ വിധി തേടും പൊരുളെന്തെന്നറിയാമോ പകയുടെ ചുടുകാട്ടിലെരിയാത്ത ചിതയല്ലേ ജന്മങ്ങൾ പഞ്ചാഗ്നി മൂടുന്നോ മകുടിയുമായി ഇതുവഴിയേ പോകുന്നാരോ ആരോ .. ദൂരെ ഈ യാത്രയിൽ ചെങ്കനലുമായലയുന്നാരൊ ആരോ..ആരോ.. ഏതോ വിരലുകൾ നിഴലുമായിടയിന്നിവിടെ എവിടെ നിൻ പകലുകളിൽ ഇതിലെ നിൻ ചുവടുകൾ തെടുന്നാരാരോ ചിതലണിയും ചിന്തകളിൽ നിൻ ചതിയുടെ പിൻവിളി മാത്രം കേട്ടു ഞാൻ ദൂരെ

Published by the catalogue editor. Rights remain with the original creators.