2013 · song 2

Ee Pranayamorathisayam

From Good Idea

Credits

Lyricist
Kaithapram
Composer
Jassie Gift

Lyrics

ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം തിരതഴുകിയൊരഴിമുഖം കനവെഴുതിയ കൈതവം മനമുഴറിയതെന്തിനാണോ.. പുതുമഴയിലെ ശലഭമേ.. സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ...... ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം ആശാ തീരത്തെത്തും വാനമ്പാടി രാഗവിലോലമായി  പാടവേ ചെറുതൂവൽ കുടി മെടയാം അതിൽ കൂടിയേറി കഥ തുടരാം മനമുഴറിയതെന്തിനാണോ പുതുമഴയിലെ ശലഭമേ... സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ... ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം തൂവാതെ തൂവി മേഘക്കാറേ വാനിലാരാകെ സമ്മേളനം കളകാഞ്ചി കളി പറയാം പുതുരാവിൽ രഹസ്യം കാണാം ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം തിരതഴുകിയൊരഴിമുഖം കനവെഴുതിയ കൈതവം മനമുഴറിയതെന്തിനാണോ.. പുതുമഴയിലെ ശലഭമേ.. സിന്ദഗി ജീലേ ജീലേ തു തേരി സിന്ദഗി  സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി പ്യാസ ഹൈ യാ  സിന്ദഗി ജീലേ തേരി  സിന്ദഗി തു ഹി തോ ജീലെ സിന്ദഗി ജീലേ ...

Published by the catalogue editor. Rights remain with the original creators.