David and Goliath poster

2013 · song 2

Neeyaaro

Credits

Singer
Vijay Yesudas
Lyricist
Anoop Menon
Composer
Ratheesh Vegha

Lyrics

നീ ആരോ.നെഞ്ചോരം മഴവില്‍ മഞ്ഞില്‍ ചേരും ചേറു ചായം പോല്‍. മെല്ലെ എന്‍ മിഴിയില്‍ നീ ഇളവിയ പൂഞ്ചോല എന്നും അതിലില്ലാ ജലയശയ്യ തീര്ക്കുംി നിനവില്‍ നീ ..അനുരാഗി നീ ആരോ നെഞ്ചോരം കാതോരം ഒരു തൂവല്‍ പോല്‍ പ്രിയാതെ നിന്‍ ചിമിഴില്‍ തിരിതന്‍ നാളമായി .. ചിരിയുതിരും നിന്‍ കണ്ക.ളില്‍ കടലില്‍ നീലിമ. മെല്ലെ..എന്‍ മിഴിയില്‍..നീ ഇളവിയ പൂഞ്ചോല എന്നും അതിലില്ലാ ജലയശയ്യ തീര്ക്കും നിനവില്‍ നീ ..അനുരാഗി രാരീരം.. നിറവാനില്‍ നീ സഖിയേ..  നിന്‍ ചിരിയില്‍ ഉതിരും കൊഞ്ചലായി തിരനുരയും നിന്‍ കവിളിനയില്‍ അഴലിന്‍ നോവുമായി. മെല്ലെ..എന്‍ മിഴിയില്‍..നീ ഇളവിയ പൂഞ്ചോല എന്നും അതിലില്ലാ ജലയശയ്യ തീര്ക്കുംി നിനവില്‍ നീ ..അനുരാഗി

Published by the catalogue editor. Rights remain with the original creators.