1967 · song 6

Nale Varunnu Thozhi

From Indulekha

Credits

Singer
P Leela
Lyricist
Pappanamkodu Lakshmanan
Composer
V Dakshinamoorthy

Lyrics

നാളെ വരുന്നു തോഴി - മാരന്‍ താമരത്താളൊന്നെഴുതി പുഷ്പവിമാനത്തിലല്ല  പൊന്മണിത്തേരിലുമല്ല (നാളെ..) ഏഴുവെളുപ്പിനു ദൂരെ  ഏലക്കാടുകള്‍ കീറി കാഹളമൂതി പാഞ്ഞുവരും തീവണ്ടിയിലാണല്ലോ (നാളെ...) തുളസിത്തറയില്‍ നാളത്തെ  പുലരിവിളക്കു കൊളുത്താം ഞാന്‍ പൂജാമലരും കളഭവുമായി പൂപ്പാലിക നീ നല്‍കേണം (നാളെ... )

Published by the catalogue editor. Rights remain with the original creators.