2013 · song 3
Kanavinum
Credits
- Singer
-
Gopi Sundar
Sreya Raghav
- Lyricist
-
Rafeeq Ahamed
- Composer
- Gopi Sundar
Lyrics
കനവിനുമുണർവിനുമൊളിവിനുംതെളിവിനുമൊരേ മുഖം
അരികിലുമകലെയുമെവിടെയുമലയുകയോ
കാറ്റലയായ് പൊരുളുകൾ
നീളും നിഴലിതാ തിരയുന്നു രാവിലൂടെ ദൂരെ
ഏതോ ഉറവിടം അതൊരാളും നെഞ്ചിൻ തീയോ
വരൂ വരൂ പ്രകാശമേ വിഷാദ വീഥിയിൽ
കിനാവുകൾ വരാത്തൊരീ വിമൂകമാം നിശ
അറിവുകളതിൽ ഉരുകിയ തിരി നിഗൂഢം മറവുകളിൽ
തനി സ്വരൂപമാത്മരൂപമാരുകണ്ടു നേരായ് നേരിൽ
ഓ ....
കനവിനുമുണർവിനുമൊളിവിനുംതെളിവിനുമൊരേ മുഖം
അരികിലുമകലെയുമെവിടെയുമലയുകയോ
കാറ്റലയായ് പൊരുളുകൾ
Published by the catalogue editor. Rights remain with the original creators.