Arikil Oraal poster

2013 · song 1

Hey Ithuvazhi Poraamo

Credits

Singer
Chithra Iyer Indrajith
Lyricist
Anu Elizabeth Jose
Composer
Gopi Sundar

Lyrics

ഹേയ്ഹേയ്  ഇതുവഴി പോരാമോ ഹേയ്‌ഹേയ്‌  കളിചിരി കൂടാനായി ചെറുതണലേ  നറുമഴയേ .. ചെറുതണലേ .. നറു മഴയേ .. വരുമോ ഇതുവഴി ഇനി വരുമോ .. ഓ.. എരിയുമീ കരയിൽ .. വീണുടയുമൊരു ചെറുനീർമണി തിരികെ നീ കൊതിയോടെ വരൂ കടലിലാകെ.. ഹേയ്ഹേയ്  ഇതുവഴി പോരാമോ ഹേയ്‌ഹേയ്‌  കളിചിരി കൂടാനായി ചെറുതണലേ   നറുമഴയേ .. ചെറുതണലേ .. നറു മഴയേ .. വരുമോ ഇതുവഴി ഇനി വരുമോ .. കാണാതോരോ പുതുമയോ .. വന്നൂ മുന്നിൽ പുലരിയും.. വഴിയേറെ വാ പോകാമിനി ചില ദൂരം ഈ കാറ്റിൻ വഴി ഇതിലെ വാ ഇനി കൂട്ടാകുവാൻ മഴയെ... ഓ എരിയുമീ കരയിൽ .. വീണുടയുമൊരു ചെറുനീർമണി തിരികെ നീ കൊതിയോടെ .. വരൂ കടലിലാകെ ഹേയ്ഹേയ് ഹേയ്ഹേയ്.. ഇതുവഴി പോരാമോ ഹേയ്ഹേയ്..ഹേയ്ഹേയ്.. കളിചിരി കൂടാനായി ചെറുതണലേ  നറുമഴയേ .. ചെറുതണലേ . നറു മഴയേ .. വരുമോ ഇതുവഴി ഇനി വരുമോ ഓ എരിയുമീ കരയിൽ .. വീണുടയുമൊരു ചെറുനീർമണി തിരികെ നീ കൊതിയോടെ .. വരൂ കടലിലാകെ

Published by the catalogue editor. Rights remain with the original creators.