2013 · song 1
Car Taxi
Credits
- Singer
- Benny Dayal
- Lyricist
- Santhosh Varma
- Composer
-
M Jayachandran
Lyrics
ടാക്സി കാറ് ടാക്സി കാറ്
ടാക്സി കാറ് ടാക്സി കാറ്
കാറ് കാറ് കാറ് ഹേയ് കാണാൻ നല്ല ചേല്
ജോറ് ജോറ് ജോറ് ഹേയ് ഓടാൻ നാലു വീല് (2)
72 മോഡൽ വണ്ടി
72 മോഡൽ വണ്ടി
സ്വപ്നത്തിൻ തീരം തേടി
പായിക്കാം ആടിപ്പാടി
കാലം മാറി സ്റ്റൈലും മാറി
ഫീലും മാറി ടാക്സി
കാലം മാറി സ്റ്റൈലും മാറി
ഓ ഓ ഓ
ഫീലും മാറി ടാക്സി
കാലം മാറി ഓ ഓ ഓ
സ്റ്റൈലും മാറി ഓ ഓ ഓ
ഫീലും മാറി ഓ ഓ ഓ
ടാക്സി
അമ്പമ്പോ അംബാസിഡർ
വമ്പേറും ഇംപാല കാർ
സ്റ്റാൻഡേർഡിൻ സൂപ്പർ ഹെറാൾഡ്
കണ്ടെത്തീ കോണ്ടെസ്സാ കാർ
ഓഡി നിസ്സാൻ ഹ്യുണ്ടായി
ഓരോന്നോരോന്നുണ്ടായി
ഓരോ കാറും ക്രെയ്സ് ആയി
ഇൻഡ്യൻ റോഡിൽ സ്റ്റാറായി
സിമ്പിൾ ആയി ഹമ്പിൾ ആയി
അൾട്രാ മോഡേൺ ടാക്സി
സിമ്പിൾ ആയി ഹമ്പിൾ ആയി
അൾട്രാ മോഡേൺ ടാക്സി
ഓ ഓ ഓ
സിമ്പിൾ ആയി ഓ ഓ ഓ
ഹമ്പിൾ ആയി ഓ ഓ ഓ
മോഡേൺ ആയി ഓ ഓ ഓ
പദ്മിനി പ്രെറ്റി ലേഡി
മാരുതി ഇൻഡ്യൻ ബേബി
കുഞ്ഞപ്പൻ റ്റാറ്റാ നാനോ
കൊട്ടാരം മെഴ്സിഡീസ് ബെൻസ്
പോഷ് ആയ് പോകാം അല്ലേ മാഷേ
ലംബോർഗിനി പിന്നെ പോർഷെ
പുപ്പുലിയായി വന്നു ജാഗ്വർ
റെയ്ഞ്ച് ഉണ്ടെങ്കിൽ റെയ്ഞ്ച് റോവർ
ഫോറിൻ ബ്യൂട്ടി ഹെവി ഡ്യൂട്ടി
ഡമ്പും കാട്ടി ടാക്സി
ഫോറിൻ ബ്യൂട്ടി ഹെവി ഡ്യൂട്ടി
ഡമ്പും കാട്ടി ടാക്സി
ഓ ഓ ഓ
ഫോറിൻ ബ്യൂട്ടി ഓ ഓ ഓ
ഹെവി ഡ്യൂട്ടി ഓ ഓ ഓ
ഡമ്പും കാട്ടിഓ ഓ ഓ
ടാക്സി
Published by the catalogue editor. Rights remain with the original creators.