5 Sundarikal poster

2013 · song 4

Mandaarakkaatte

Credits

Singer
Neha Nair
Lyricist
Rafeeq Ahamed
Composer
Yakzan Gary Pereira Neha Nair

Lyrics

മന്ദാരക്കാറ്റേ കതിരോലത്തേരിൽ നാടൊന്നു കാണാൻ പോകാം.. മറ്റാരും കാണാതെ പുഴയോടും ചൊല്ലാതെ നേരത്തേ കാലത്തേ പോകാം ഏലേ ഏലേ ഏലേലേലേയ്ലേയ് ഏലേലെ ഏലേലേലേയ് ഏലേ ഏലേ ഏലേലേലേയ്ലേയ് ഏലേലെ ഏലേലേലേയ് ഞാവൽക്കാടും മേടും കേറി പാലകൾ പൂക്കണ കാവ് കേറി മണിയിലഞ്ഞിപ്പൂക്കൾ നുള്ളി മാല കൊരുക്കാൻ പോകാം.. പോകാം.. ഏലേ ഏലേ ഏലേലേലേലേയ് ലേയ് ഏലേലെ ഏലേലെ ലേയ് ആ. ആ

Published by the catalogue editor. Rights remain with the original creators.