Balan poster

1938 · song 20

Raghukula Nayakane

From Balan

Credits

Singer
MK Kamalam
Lyricist
Muthukulam Raghavan Pilla
Composer
KK Aroor Ibrahim

Lyrics

രഘുകുല നായകനേ ശ്രീരാമചന്ദ്രാ സങ്കട നാശകനേ സീതാപതേ രഘുകുല നായകനേ ശ്രീരാമചന്ദ്രാ സങ്കട നാശകനേ സീതാപതേ ദുഷ്ട സംഹാരോ ശിഷ്ട പരിപാലനാ നിത്യ നിരാമയനേ നിര്‍വ്വാണ ദാതാ

Published by the catalogue editor. Rights remain with the original creators.