2012 · song 2
Mel Mel
Credits
- Singer
- Naresh Iyer Anna Katharina
- Lyricist
-
Rafeeq Ahamed
- Composer
- Gopi Sundar
Lyrics
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ... നാമിതിലെ ...
ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്....
താഴെ മണ്ണിൻ നേരും തേടാറായ്..
ഒരേ നിറം ... സ്വരം,
ഇനി ഒരേ.. വഴി ...മൊഴി ശ്രുതി
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ... നാമിതിലെ ...
വാ വാ .. താണു വാ വാ... നാരും കൊണ്ടേ..
മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ.. .ഹോ... എൻ മോഹമാകെ
ഹോ നിന്‍ സ്നേഹമാകെ മെനഞ്ഞു കൂടിടാം
ഒന്നു ചേർന്നൊത്തു കൂടീ...
വിണ്ണിനീ മണ്ണിലെക്കെത്തിടാന്‍...
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ... നാമിതിലെ ...
ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്...
താഴെ മണ്ണിൻ നേരും തേടാറായ്..
ഒരേ നിറം ... സ്വരം...
ഇനി ഒരേ.. വഴി ...മൊഴി ശ്രുതി
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികൾ നാം
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികൾ നാം
ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....
ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....
Published by the catalogue editor. Rights remain with the original creators.