The Hitlist poster

2012 · song 2

Kadhakalumezhuthi

Credits

Singer
Alphonse Joseph San Jaimt
Lyricist
Santhosh Varma San Jaimt
Composer
Alphonse Joseph San Jaimt

Lyrics

കഥകളുമെഴുതി തിരിയും ഈ ഭൂഗോളം മനസ്സുകളിവിടെ തുടരും ഒരു തേരോട്ടം അനുനിമിഷവും അകലെ തിരയുകയാണെന്തോ ജീവിതം പിറവിയിൽ മുതലതിനെ പിടികൂടാൻ പിൻപേ പോരുന്നാരോ...... കഥകളുമെഴുതി തിരിയും ഈ ഭൂഗോളം മനസ്സുകളിവിടെ തുടരും ഒരു തേരോട്ടം കരിശീലയിൽ നിയമത്തിൻ മിഴി മൂടുമീ കലിവേഷങ്ങൾ കനലാടുകയല്ലേ ഉലകത്തിൽ നീളേ ഇനി നീ മിഴി പുലരാനായ് അതിനായ് ചിരം അടരാടീടാം ഉശിരുള്ളവനാരോ അവതാരം ചെയ്യും വീര്യം നിലക്കാത്തൊരു നിമിഷത്തിൽ അന്തിമ വിധി വന്നു ചേരുന്നൂ വിധി നൽകിയ പുതുപാതയിൽ നാം പിന്നെ നീങ്ങുന്നൂ  കഥകളുമെഴുതി തിരിയും ഈ ഭൂഗോളം മനസ്സുകളിവിടെ തുടരും ഒരു തേരോട്ടം

Published by the catalogue editor. Rights remain with the original creators.