Chithramela poster

1967 · song 4

Kannuneer kaayalile

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ  കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ എന്നുകാണും ഇനിയീ എന്നു കാണും കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ  കണ്ണുകളാൽ കാണാതെ കൈനീട്ടി പുണരാതെ കരളുകൾ തമ്മിൽ ചേർന്നൂ - കദനത്താൽ വേർ പിരിഞ്ഞൂ  കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ ഇഴയുമെൻ ... ഇഴയുമെൻ സംഗീതത്തിൻ ഈറൻ ചിറകുളിൽ ഇനിയെന്നെൻ ഓമനേ നീ - എന്നിലേക്കൊഴുകി വരും  കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ  കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ എന്നുകാണും ഇനിയീ എന്നു കാണും കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ

Published by the catalogue editor. Rights remain with the original creators.