Bhagyamudra poster

1967 · song 3

Maampazhakkoottathil

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ മാസങ്ങളില്‍ നല്ല കന്നിമാസം...  മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ മാസങ്ങളില്‍ നല്ല കന്നിമാസം - ഹയ് മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ മാസങ്ങളില്‍ നല്ല കന്നിമാസം  കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു ദാനശീലത്തിലോ കര്‍ണ്ണന്റെ ചേച്ചി നീ കാണുന്ന പുഴകളില്‍ പമ്പയല്ലോ (2) കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ കായല്‍നിരകളില്‍ കൈതപ്പുഴ (2)- ഹയ് കായല്‍നിരകളില്‍ കൈതപ്പുഴ മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ മാസങ്ങളില്‍ നല്ല കന്നിമാസം പച്ചമരുന്നുകളില്‍ പലകപ്പയ്യാനി നീ അച്ചാറിന്‍ കൂട്ടത്തില്‍ ഉപ്പുമാങ്ങാ (2) പൂരങ്ങളില്‍ വെച്ച് തൃശ്ശൂർപൂരം താരങ്ങളില്‍ വെച്ച് വൈജയന്തി (2) - സിനിമാ താരങ്ങളില്‍ വെച്ച് വൈജയന്തി - ഹഹ മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ മാസങ്ങളില്‍ നല്ല കന്നിമാസം കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു

Published by the catalogue editor. Rights remain with the original creators.