Credits

Singer
Vidhu Prathap
Lyricist
Kanesh Punoor
Composer
MR Rison

Lyrics

രാരിരാരോ ...  രാരിരാരോ.. ഓ.. ഓ.. ഓ...  മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തുമോളെ അത്തർ തൂവിയ മുത്തമിത്രയും വേണമോ? (2) കാറ്റുവന്നു കൺമണീ നിൻ കാതിലെന്തോ ചൊല്ലിയോ (2) ഇമകളാലതിൻ കൈകളിൽ നീ മെല്ലെയൊന്നു തല്ലിയോ മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തുമോളെ അത്തർ തൂവിയ മുത്തമിത്രയും വേണമോ?

Published by the catalogue editor. Rights remain with the original creators.