Bhagyamudra poster

1967 · song 1

Ethu Koottil Nee

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ഏതു കൂട്ടില്‍ നീ പിറന്നു താമരക്കിളിയേ ഏതു കാട്ടില്‍ നീ വളര്‍ന്നു പൂമരക്കിളിയേ ഏതു വിധി തന്‍ കാറ്റിലൂടെ പറന്നു പാറി വന്നൂ  എന്റെ മാനസ മലര്‍വാടികയില്‍ താമസിച്ചീടാന്‍ (ഏതു കൂട്ടില്‍... ) നീ പറക്കും വാനില്‍ നാളെ കാര്‍മുകില്‍ മുട്ടുമ്പോള്‍ നിന്റെ വഴിയില്‍ കണ്ണുനീരിന്‍ പ്രളയമേറുമ്പോള്‍ ഏതു ചെമ്പകമാമരത്തില്‍ ചേയ്ക്കിരിക്കും നീ ഏതിണക്കിളി നിന്‍ ഗതിയില്‍ കൂട്ടു വന്നീടും (ഏതു കൂട്ടില്‍... )

Published by the catalogue editor. Rights remain with the original creators.