Credits

Lyricist
Anil Panachooran
Composer
Johnson

Lyrics

തന്നന്നെ താനന്നെ താനെ തന്നന്നേ തന്നന്നെ താനനെ താനനെ.. തന്നന്നെ താനന്നെ താനെ തന്നന്നേ തന്നന്നെ താനനെ താനനെ..   ഓ കേട്ടോ സ്നേഹിതരേ ഞാൻ കലാലയ മുറ്റത്തു മാവിൻ ചുവട്ടിൽ കുട്ടിത്തത്തക്കിളി പോലഴകുള്ള  പട്ടത്തിപ്പെണ്ണവൾ പോകുന്നേ  ( തന്നന്നെ)   കണ്ടറിവുമൊരു കാരിയമില്ലാതെ  എങ്ങനെഒരു വക ചോദിക്കും നിന്നു കറങ്ങുന്ന നേരം കൊണ്ടവൾ കോളേജുകാന്റീനിൽ കേറുന്നേ ... ( തന്നന്നെ)   കോളേജു കാന്റീൻ മൊതലാളീ അരച്ചായ തരേണം മൊതലാളീ ചായക്കു വെള്ളം തിളാതിളക്കുമ്പോൾ പാലും പഞ്ചാരയിട്ടാട്ടുന്നേ..  ( തന്നന്നെ)   അരവയറൻ ബ്ലൌസിട്ടു റോഡിൽ കറങ്ങല്ലേ കൊതികൊള്ളും വയറിന്റെ പള്ളക്ക് മുറിമീശക്കാരെ പുറകെ നടത്തല്ലേ  ബ്ലൌസിന്റിറക്കം കുറക്കല്ലേ...  ( തന്നന്നെ)   വെള്ളപ്പളുങ്കുപോലുള്ള പയലിനെ ചിന്തിച്ചിരിക്കുന്ന നേരത്ത് പുത്തൻ പ്രതിക്ഷയുമായ് പറക്കുന്ന  പുതുപുത്തർ കൂട്ടർക് സ്വാഗതം  ( തന്നന്നെ)

Published by the catalogue editor. Rights remain with the original creators.