My Boss poster

2012 · song 7

Unaredi Nee

From My Boss

Credits

Singer
Sejo John
Lyricist
Santhosh Varma
Composer
Sejo John

Lyrics

കൌസല്യാ സുപ്രജാ രാമാ പൂർവ്വസന്ധ്യാ പ്രവർത്തതെ ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം ഉണരെടീ നീ ഉണരൂ കിടാത്തീ പുലർവെട്ടം ഉദിക്കണ മുൻപേ പണിയുണ്ടെടീ നൂറതുകൂട്ടം ഇന്നാപിടി താക്കോൽക്കൂട്ടം  പാടത്തു പണിക്കും  പോണം പുരനോക്കാൻ ആളും വേണം എന്താണെടീ കുത്തണ നോട്ടം നല്ലോണമടിക്കടീ  മുറ്റം (ഉണരെടീ.. ) അരിവാളുപിടിക്കാൻ പോലും  അറിയാത്തൊരു പെണ്ണേ കേട്ടോ അരനാഴിക നേരം കൊണ്ടേ  കൊയ്തോണം പുഞ്ചക്കണ്ടം നെല്ലെണ്ണി നിറച്ചോണം പത്തായം  തകതിമി തോ നെല്ലെണ്ണി നിറച്ചോണം പത്തായം  തകതിമി തോ ഇല്ലെങ്കിൽ നിനക്കില്ലിനിയത്താഴം  തകതിമി തോ  ഇല്ലെങ്കിൽ നിനക്കില്ലിനിയത്താഴം  തകതിമി തോ (ഉണരെടീ.. )

Published by the catalogue editor. Rights remain with the original creators.