1967 · song 3

Karakaanaakkayalile

From Aval

Credits

Singer
Zero Babu
Lyricist
Vayalar
Composer
G Devarajan

Lyrics

കരകാണാകായലിലെ കാറ്റുപായത്തോണിയിലെ കടത്തുകാരേ കടത്തുകാരേ കടവെവിടെ കടവെവിടെ വഴിവിളക്കെവിടെ (കരകാണാ..) കായലിലെ തോണിക്കാരനു നാഴികമണി നക്ഷത്രം കരയിലെ കന്നിപ്പെണ്ണിനു കണ്ണുനീർമണി നക്ഷത്രം (കരകാണാ..)

Published by the catalogue editor. Rights remain with the original creators.