1967 · song 2

Innallo Kaamadevanu

From Aval

Credits

Singer
S Janaki P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍  ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍  അരയരയോ കിങ്ങിണിയരയോ അണിയമ്പൂവള്ളി പൂത്തല്ലോ പൂവിറുക്കടി ദേവനു ചാര്‍ത്തെടി പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ  ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍  പൂവിറുക്കാന്‍ ഞാനില്ല ദേവനു ചാര്‍ത്താന്‍ ഞാനില്ല അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ ആയിരമമ്പും വില്ലുമുണ്ടേ - കൈയ്യില്‍ ആയിരമമ്പും വില്ലുമുണ്ടേ  ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍   കുളിര്‍കാറ്റേ നേര്‍മണിക്കാറ്റേ കസ്തൂരിവാക പൂങ്കാറ്റേ പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ പൂവമ്പു കൊണ്ടെന്നെ മൂടരുതേ  ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍

Published by the catalogue editor. Rights remain with the original creators.