Maayaamohini poster

2012 · song 2

Harahara Shambho

Credits

Singer
Afsal
Lyricist
Santhosh Varma
Composer
Berny Ignatius

Lyrics

ഹരഹരശംഭോ ശിവനുടെ നെഞ്ചം അടിമുടിയിളയികിയ കഥയറിയില്ലേ അലകടലാളും വടമല നാഥൻ അരികിലൊരഴകിയ മോഹിനിയായില്ലേ മോഹിച്ചില്ലേ പണ്ടെന്നോ പെണ്ണു വന്നാൽ മാമുനി പോലും വെണ്ണ തന്നെ … ഈ മണ്ണിൽ പാവം ആണിൻ കഥപറയാനുണ്ടൊ പിന്നെ … മായാമോഹിനി ( ഹരഹര .. ) ചപലജ സഹജം കൈപ്പിഴ സഹജം അക്രമരീതികളംഗനയോടരുതേ അരുതരുതേ മായാമോഹിനീ ….. ഇതാണ് മഹിളയെ ആരാധിക്കാൻ പറഞ്ഞ ഭൂലോകം ഇന്നോ ചുറ്റും കാമപ്പേയോട്ടം ഇതാണ് കലിയുഗകാലം വയ്യ തനിച്ചു സഞ്ചാരം നാരീമാനം പോകും കട്ടായം അഭിനവമോഹിനിക്കോ തെരുവോരം പുതുപീഢകർ വക സൽക്കാരം ഇടവും വലവും കഴുകൻ പടയണികൾ ശരമുനകൾ … മായാമോഹിനീ‍ീ.… (ഹരഹര ) കഠാരമിഴിമുന മാറിൽ താഴ്ത്തും അപാരലാവണ്യം കത്തിക്കത്തിക്കേറും താരുണ്യം വികാരകൊടുമുടി കേറിപ്പോകും വിവേകശൂന്യർക്കോ വസ്ത്രാക്ഷേപം പോലും നിസ്സാരം അഭിനവമോഹിനിക്കോ നെട്ടോട്ടം സ്വയരക്ഷ തേടിയൊരഭ്യാസം കവചം പണിതേ കഴിയൂ ശിവശിവനേ ഇനിയുടനേ… മായാമോഹിനീ.. (ഹരഹര )

Published by the catalogue editor. Rights remain with the original creators.