Kunjaliyan (കുഞ്ഞളിയൻ) poster

2012 · song 2

Chempazhukka

Credits

Singer
KJ Yesudas
Lyricist
Vayalar Sarathchandra Varma
Composer
MG Sreekumar

Lyrics

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ  ചന്ദ്രിക നീയെ ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി  കാറ്റല നീ നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി നിൻക്കണീ പൊൻക്കണി പെണ്മണി ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക കണ്ണാടി കണ്ണിലൂടെന്നും മുത്തി ഞാൻ നിന്നെ ചാരുതെ നല്ലോലം പേലെ എൻമെയ്യിൽ തണുപ്പ് നൽകും തെന്നലെ ചെങ്കുന്നിക്കുരു ചോപ്പുള്ളോരീ ചുണ്ടിലെ പുല്ലാങ്കുഴലായ് മാറി ഞാൻ നിലാവല തന്നിലെ ചേലയുമായ് നിശാലത നൽകിയ താളവുമായ് കുറുമ്പിൻ കാൽത്തള മീട്ടിക്കോണ്ടൊരു സുന്തരി കാത്തു കാത്തു നിന്നെ ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക ചെമ്പാവിൻ നാട്ടു പെണ്ണിന്നു ചുറ്റുന്നീ ചേലിൽ ദാവണി ചെമ്പൂവിൻ കുങ്കുമക്കിണ്ണം നീട്ടുന്നീ മേലെ ആവണി തത്തമ്മക്കിളി പാടുന്ന പൂവടിയിൽ പൊന്മാലയിടാൻ പോരു നീ കുരുന്നില പോലോരു താലിയുമായ് ഇളംക്കിളി മേഞ്ഞൊരു പന്തലിടാൻ തണുപ്പിൻ ചോലയിൽ മുങ്ങി പൊങ്ങിയോരെൻമനം  ഒട്ടി ഒട്ടി നിന്നെ ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി  കാറ്റല നീ മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ  ചന്ദ്രിക നീയെ നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി നിൻക്കണീ പൊൻക്കണി പെണ്മണി ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക തേൻ വരിക്ക നല്ല തേൻ വരിക്ക നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക

Published by the catalogue editor. Rights remain with the original creators.