Hero poster

2012 · song 2

Maayaathe Ormmayil

From Hero

Credits

Singer
Chinmayi Haricharan
Lyricist
Anil Panachooran
Composer
Gopi Sundar

Lyrics

മായാതേ ഓർമ്മയിൽ നീയേ നീയേ പാരാകെ നോക്കവേ നോക്കവേ നീയേ പറയാ മൊഴിയായ് അറിയും നെഞ്ചം ഉയിരിടുമാനന്ദമായ് ഉണരും സംഗീതം ചിരിമായാതെ ഓർമ്മയിൽ നീയേ നീയേ പാരാകെ നോക്കവേ നീയേ നീയേ പറയാ മൊഴിയായ് അറിയും നെഞ്ചം ഉയിരുടുമാനന്ദമായ് ഉണരും സംഗീതം ( ചിരി മായാതെ .. ) ആരാരും കാണാതെ അനുരാഗം അരികിലോ ആരോടും പറയാതെ അകതാരിൽ നിറയുമോ ഒരു പൂവിളിയായ് പുലരും നേരം പുതിയൊരു പൂക്കാലമായ് വിടരും നിൻ മോഹം ( ചിരി മായാതെ .. ) ചേലേഴും ഹേമന്തം ഹിമരാഗം പറയവേ വനോളം പോയാലും ചിറകോലും കനവുമായ് തണുവായ് മുകിലിൽ തഴുകും നേരം വിരലൊരു താലോലമായ് പടരും നിന്നോരം ( ചിരി മായാതെ .. )

Published by the catalogue editor. Rights remain with the original creators.