Agniputhri poster

1967 · song 6

Raajeeva Lochane

From Agniputhri

Credits

Singer
P Jayachandran
Lyricist
Vayalar
Composer
MS Baburaj

Lyrics

രാ‍ജീവലോചനേ രാധേ - യദുകുല രാഗിണി വരൂ നീ രാധേ കാര്‍മുകില്‍വര്‍ണ്ണന്‍ തവ കാമുകന്‍ താമസിക്കും ദ്വാരകാനഗരമിതല്ലോ - കാണാത്ത ദ്വാരകാനഗരമിതല്ലോ രാ‍ജീവലോചനേ രാധേ - യദുകുല രാഗിണി വരൂ നീ രാധേ കണ്ണനു തിരുമുല്‍ക്കാഴ്ച നല്‍കീടൂവാന്‍ കടമ്പിന്‍ പൂക്കളുമായി - പ്രേമത്തിന്‍ കടമ്പിന്‍ പൂക്കളുമായി കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ വന്നാ‍ലും വന്നാലും രാധേ രാ‍ജീവലോചനേ രാധേ - യദുകുല രാഗിണി വരൂ നീ രാധേ

Published by the catalogue editor. Rights remain with the original creators.