1966 · song 7

Priye Pranayini

From Thilothama

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രിയേ പ്രണയിനീ പ്രിയേ ഓ.... പ്രിയേ പ്രണയിനീ പ്രിയേ മാനസ പ്രിയേ പ്രണയിനീ പ്രിയേ പ്രിയേ പ്രണയിനീ പ്രിയേ ഓ.... പ്രിയേ പ്രണയിനീ പ്രിയേ ദീപാരാധന താലവുമായെന്റെ ദേവാലയ നട തുറന്നൂ നീ മംഗല്യ പൂജയ്ക്കു പൂനുള്ളിത്തന്നത് മന്ദപവനനോ മല്ലീശരനോ മന്ദപവനനോ - മല്ലീശരനോ രാധാമാധവ ഗാനവുമായെന്റെ  രാഗസദസ്സിലിരുന്നൂ നീ സങ്കല്‍പ്പ വീണയ്ക്കു തന്തികള്‍ തന്നത് സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ സംക്രമസന്ധ്യയോ - തിങ്കള്‍ക്കലയോ പ്രിയേ പ്രണയിനീ പ്രിയേ ഓ.... പ്രിയേ പ്രണയിനീ പ്രിയേ മാനസ പ്രിയേ പ്രണയിനീ പ്രിയേ പ്രിയേ പ്രണയിനീ പ്രിയേ ഓ.... പ്രിയേ പ്രണയിനീ പ്രിയേ

Published by the catalogue editor. Rights remain with the original creators.