Bachelor Party poster

2012 · song 2

Kaarmukilil

Credits

Singer
Nikhil Mathew Shreya Ghoshal
Lyricist
Rafeeq Ahamed
Composer
Rahul Raj

Lyrics

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമായ് പറയാതറിഞ്ഞു നാം പാതിരായായ് പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തിയലയും മിഴികൾ …. തൂമഞ്ഞും തീയാവുന്നു നിലാവിൽ നീ വരില്ലെങ്കിൽ ഒരോരൊ മാത്രയും ഒരോ യുഗം നീ പോവുകിൽ  ( പാതിരയായ്.. ) ഈ നെഞ്ചിൽ കിനാവാളും ചിരാതിൽ നീ തിളങ്ങുമ്പോൾ ഓരോരോ സുഹാസവും ഓരോ ദളം നീ പൂവനം … കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമായ് പറയാതറിഞ്ഞു നാം ( പാതിരയായ്.. )

Published by the catalogue editor. Rights remain with the original creators.