Urumi(ഉറുമി) poster

2011 · song 4

Chalanam Chalanam

Credits

Singer
Reshmi Satheesh
Lyricist
Rafeeq Ahamed
Composer
Deepak Dev

Lyrics

ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചിന്തിതമൊടുവിൽ വന്നിടും സത്യമായ് ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചിന്തിതമൊടുവിൽ വന്നിടും സത്യമായ് ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ   ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ഗുണം നേടുക തേടുക നാളെ കള നീക്കുക പൂക്കുക ജീവനിൽ രഥവേഗത പൂകുക യാത്രയിൽ കനൽ സ്വപ്നമൊരായുധമാക്കുക   ചലനം ചലനം ജീവിതമഖിലം നിറവായ് തെളിവായ് മാറുമി വചനം ചിന്തിതമൊടുവിൽ വന്നിടും സത്യമായ് ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ വന്നിടും സത്യമായ്

Published by the catalogue editor. Rights remain with the original creators.