1966 · song 8

Yarusalemin Naadha

Credits

Singer
P Leela Chorus
Lyricist
Vayalar
Composer
LPR Varma

Lyrics

യരുശലേമിന്‍ നാഥാ യേശുനാഥാ അവിടുന്നെന്നെ പരീക്ഷണങ്ങളില്‍ അകപ്പെടുത്തരുതേ (യരുശലേമിന്‍.. ) മനസ്സിനുള്ളില്‍ ഉരുകിത്തെളിയും മെഴുകുതിരികളുമായ് ഇരുളിലലഞ്ഞു നടക്കുന്നു ഞാന്‍ കുരിശിന്‍ വഴി തേടി (യരുശലേമിന്‍.. ) വെളിച്ചമുണരും വീഥിയിലൂടേ നയിയ്ക്കുകില്ലേ നാഥാ സത്യത്തിന്റെ പതാകയുയര്‍ത്താന്‍ ശക്തി തരില്ലേ നാഥാ (യരുശലേമിന്‍.. ) മൂകവേദന വാരിച്ചൂടിയ മുള്‍ക്കിരീടവുമായ് മുട്ടിവിളിച്ചാല്‍ തുറക്കുകയില്ലേ മുത്തണിയരമന വാതില്‍ (യരുശലേമിന്‍.. )

Published by the catalogue editor. Rights remain with the original creators.