The Train poster

2011 · song 5

Ladki

From The Train

Credits

Singer
Sreenivas Hishaam Maya Sreecharan
Composer
Sreenivas

Lyrics

ലഡ്കി ഹേ വോ തരാന ഗുൻ ഗുനാതാ ഹേ സമാനാ പിൻ പടേ  ഹഫ്‌സാന ഹേ ലഡ്കി ലഡ്കി  ഹേ വോ ഹസാന ഹർ കൊയ് ജോ ചാഹേ പാന ഇഷ്‌ക് താ  പായേ മാന ഹേ ലഡ്കി കാതോർത്തു കേട്ടു ഒരു കാറ്റിന്റെ പാട്ടിൽ ആ ശ്വാസത്തേലാളും തേനൊലി....(2) ഒരു പൂവിരൽ തുമ്പിനാൽ അതിലോലമായ് എന്നിലേ തിരിനാളവും മെല്ലവേ നീട്ടി നീ അരികിലായി നീ വന്നു നിന്നാൽ പാതിരാവും പകലുപോലെ കണ്ണടച്ചാൽ കാണാം നിന്റെ രൂപം...(പല്ലവി) കാലൊച്ച കേൾക്കാൻ ഞാൻ കാണാതെ നിന്നൂ ആ സായന്തനത്തിൻ സ്വപ്നമായി......(2) ഒരു മിന്നലായ് വന്നൂ നീ ആ മേഘമായ് മാറി ഞാൻ ജലതാലമായ് ഓർമ്മകൾ മീട്ടി നീ മുടിയിൽ നീ ചൂടി വച്ചിടുമ്പോൾ കാട്ടുപൂവും ചെമ്പകപ്പൂ നെഞ്ചിനുള്ളിൽ ചായും നിന്റെ ഗന്ധം..(പല്ലവി)

Published by the catalogue editor. Rights remain with the original creators.