2011 · song 4
Mele Mele
Credits
- Singer
-
Anuradha Sriram
Ramesh Narayan
- Lyricist
-
Kavalam Narayana Panicker
- Composer
- Ramesh Narayan
Lyrics
ലലലലാ ഉം ഉം ഉം ഉം ലലലലാ
മാനത്തൂന്നു പാടിത്തായേ
കുളിരിടും പുളകമായ് പ്രണയ ഗീതം
ചേലിൽ മേയും മാനേ..
ലോയോയെ ലോയി മലോയെ
ലോയോയെ ലോയി മലോയെ
ലോയോയെ ലോയി മലോയെ
കിന്നരപൂംചൊല്ലിൽ കാമമേറ്റ്
കന്ദർഭ രോമാഞ്ചം മുറ്റി
കിന്നരപൂംചൊല്ലിൽ കാമമേറ്റ്
കിനാവിൻ ഓർമ്മകൾ
നല്ല പച്ച മണ്ണ് കുശവന്റെ പശമണ്ണ്
നെഞ്ച് മുഴങ്ങും കുടമാക്കി
(മേലേ മേലെ..)
അക്കരെയിക്കരെ മണ്ണും വിണ്ണും
ഒത്തിരിയൊത്തിരി ചെപ്പുകിലുക്കം
എത്തറവട്ടം തമ്മിൽ കൈമാറി
കണ്ണിലിളവെയിൽ പരന്നു
കാമനകളേ തലോടി
(മേലേ മേലേ..)
Published by the catalogue editor. Rights remain with the original creators.