Makaramanju (മകരമഞ്ഞു്) poster

2011 · song 3

Manjil Melle

Credits

Singer
KJ Yesudas
Lyricist
Chandran Nair
Composer
Ramesh Narayan

Lyrics

മഞ്ഞിൽ മെല്ലെ ചായം തൂവി തങ്കച്ചായികച്ചേലുണർന്നു ആർദ്രമായ് നിലാമഴയും പറയാതെ നീ എങ്ങോ മായുന്നുവോ (മഞ്ഞിൽ മെല്ലെ‌...) തീരം തേടും പോലെ വാനിൽ മേഘം മൗനം ശംഖിൻ നാദം വരവർണ്ണിനിയായ് നിറമായ് മാധവം. മൊഴിയായ് യാദവം. മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം അതിലായിരം ഋതുഭംഗികൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...‌) ചായം ചേരും നീളേ രാവിൽ മോഹം മൂകം ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ് കനവായ് മാനസം. നിഴലായ് ആ മുഖം. വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം അതിലായിരം മൃദുശീലുകൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...)

Published by the catalogue editor. Rights remain with the original creators.