Living Together poster

2011 · song 8

Saamarasa Ranjini

Credits

Singer
MG Sreekumar
Lyricist
Kaithapram
Composer
M Jayachandran

Lyrics

തോം ത തന തോം തന തതനതനി തോം തന തോം ത തന തോം തന ജണുതതക ധിരണനനനാകൃതനി ധിം സാമരസ രഞ്ജനി സരസമധു മഞ്ജരി നാദലയവാഹിനി പ്രണവസ്വരമുഖരിത വരവദനി ഭാവമൃദു രാഗമീ ബിന്ദുമയമാലിനി ആദ്യാനുരാഗം മിഴികളിൽ പൂത്തു മനസ്സിന്റെ മൌനം ഗാനമായ് ഈ മന്ദഹാസം വിടരുന്ന നേരം മുഖശ്രീയിലാകെ മാധവം അഴകിൽ ആനന്ദഭൈരവി മിഴിയിൽ സാമന്ദമലഹരി മൊഴിയിൽ സ്വരസിന്ദുഭൈരവി ഇവളെൻ അമൃതലയവർഷിണി പദമലരിലെ ജതികളിൽ കലകളുടെ കളകളം നടനകലയുടെ കമലദളം തോം ത തന തോം തന തതനതനി തോം തന തോം ത തന തോം തന ജണുതതക ധിരണനനനാകൃതനി ധിം സാമരസ രഞ്ജനി സരസമധു മഞ്ജരി നാദലയവാഹിനി പ്രണവസ്വരമുഖരിത വരവദനി ഭാവമൃദു രാഗമീ ബിന്ദുമയമാലിനി മൂവന്തി മഴയിൽ നീ വരും നേരം മഴവില്ലു പോലെ സുന്ദരം മഴമുത്തിലെല്ലാം നിറയുന്ന നിന്നെ ആയിരം കണ്ണാൽ കണ്ടു ഞാൻ മുകിലായ് കുനു കൂന്തലഴക് കുളിരായ് ഒഴുകുന്നു തേന്മൊഴി വെയിലായ് തെളിയുന്നു പുഞ്ചിരി മലരായ് വിരിയുന്നു മാനസം കളമുളകലിൽ തെന്നലിൻ വിരലൊഴുകി മറയവേ കരളിലരിയൊരുമണിനാദം തോം ത തന തോം തന തതനതനി തോം തന തോം ത തന തോം തന ജണുതതക ധിരണനനനാകൃതനി ധിം സാമരസ രഞ്ജനി സരസമധു മഞ്ജരി നാദലയവാഹിനി പ്രണവസ്വരമുഖരിത വരവദനി ഭാവമൃദു രാഗമീ ബിന്ദുമയമാലിനി

Published by the catalogue editor. Rights remain with the original creators.