Credits

Singer
MG Sreekumar
Lyricist
Santhosh Pandit
Composer
Santhosh Pandit

Lyrics

ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല രാധയില്ലാ കൃഷ്ണനിനി ഗാനമില്ല ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല ഓമനേ ഓർമ്മയില്ലേ ഓണനാളിൽ പാടിയില്ലേ വാനമേ ഓർമ്മയില്ലേ വാധ്യനാളിൽ ആടിയില്ലേ മരണത്തിൻ ശവമഞ്ചം പേറി അലയുന്നു ഞാൻ ഓർമ്മതൻ ദുഃഖങ്ങൾ പേറി എരിയുന്നു ഞാൻ എരിയുന്നു ഞാൻ എരിയുന്നു ഞാൻ ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല രാധയില്ലാ കൃഷ്ണനിനി ഗാനമില്ല ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ ഗോക്കളേ ഓർമ്മയില്ലേ ഗോപികമാർ ചൊല്ലിയില്ലേ ഹംസമേ ഓർമ്മയില്ലേ രാധയെ തേടി അലഞ്ഞതില്ലേ ദുഃഖത്തിൻ കണ്ണീർപ്പുഴ തേടി അലയുന്നു ഞാൻ സ്വപ്നത്തിൻ കനലുകൾ താണ്ടി അകലുന്നു ഞാൻ അകലുന്നു ഞാൻ അകലുന്നു ഞാൻ ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല രാധയില്ലാ കൃഷ്ണനിനി ഗാനമില്ല ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ

Published by the catalogue editor. Rights remain with the original creators.