Beautiful poster

2011 · song 6

Rappoovinum

From Beautiful

Credits

Singer
Balu Thankachan Navin Iyer Thulasi Yatheendran
Lyricist
Anoop Menon
Composer
Ratheesh Vegha

Lyrics

രാപ്പൂവിനും നിൻ നാണം വന്നുവോ ചെന്തീക്കനൽ നിൻ ചുണ്ടിൽ ചേർന്നുവോ എത്താത്തോരേതോ കൊമ്പിന്റെ മേലെ കളിയാടും സ്വപ്നങ്ങളോ രാക്കൊതുമ്പുവള്ളമേറി മടങ്ങുന്ന നാരൻ തിങ്കളോ വെണ്ണിലാവിൻ വെണ്ണ തോല്ക്കും നിന്റെയോമൽ മെയ്യിലോ രാപ്പൂവിനും നിൻ നാണം വന്നുവോ ചെന്തീക്കനൽ നിൻ ചുണ്ടിൽ ചേർന്നുവോ ...... ഗാഗഗഗ രിരിരി സസസ നിനി ധനിസ  ധനിസ ധനിസ രിരിരിരി സാസസ നിനിനി ധപധ മപധ മപധ മപധ സരിസഗരിഗ സരിധപമപ സരിസമപമ ...... നഗുമോ മു ഗനലേ നി നാ ജാലി തെലിസി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി

Published by the catalogue editor. Rights remain with the original creators.