Beautiful poster

2011 · song 5

Nin Viral Thumbil

From Beautiful

Credits

Singer
Gayathri Asokan
Lyricist
Anoop Menon
Composer
Ratheesh Vegha

Lyrics

നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ എൻ‌മുടിച്ചാർത്തിൽ അലയും ജലകണം നിന്നുള്ളിലുലയും മിന്നലായ് മാറവേ ഈ വെള്ളിമഴയിൽ എൻപാതിമെയ്യിൽ അടരുന്നപൂവിലെ ഇണചേരുമിതളായ് പുതുമണ്ണിൽ നീയുണർന്നു അലനുരയിൽ ആകെ നനഞ്ഞു നിൻ ശ്വാസധാരയിൽ കുറുകും മൌനവും എൻ‌വ്രീളാർദ്രമാം ചുണ്ടിൻ സ്പന്ദവും തണുവണിക്കകൾ ചേർക്കും പുലർനിലാവിൽ അരുകിൽ ആരോ.. നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ

Published by the catalogue editor. Rights remain with the original creators.