1966 · song 4

Kurinjippooche

Credits

Singer
LR Eeswari
Lyricist
Vayalar
Composer
MS Baburaj

Lyrics

കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ കുടിക്കാനിത്തിരിപ്പാല് ഇത്തിരിപ്പാല് (കുറിഞ്ഞി...) കണ്ണടച്ച്  മുത്തിമുത്തി കുടിച്ചാലോ നിന്നെ അണ്ണാൻ കുഞ്ഞും കാണൂല്ലാ അമ്പലപ്രാവും കാണൂല്ലാ കാണൂല്ലാ കണ്ണിലു രണ്ടു ചില്ലുവിളക്കുകൾ തന്നതാര് നിന്റെ കമ്പിളിരോമക്കുപ്പായത്തുണി തുന്നിയതാര് (കുറിഞ്ഞി...) ചുണ്ടെലി മാമന് കൊമ്പൻ മീശ കൊഴിഞ്ഞു പോയി നിന്നെ കണ്ടിട്ടങ്ങേ വീട്ടിലെ തത്തമ്മ പറന്നു പോയി പറന്നു പോയി (കുറിഞ്ഞി...)

Published by the catalogue editor. Rights remain with the original creators.