2010 · song 2
Gala Gala Gala
Credits
- Singer
-
Chorus
Jassie Gift
Roshni Mohan
- Lyricist
- Mankombu Gopalakrishnan
- Composer
- D Imman
Lyrics
ഗല ഗല ഗല ഗാലേ ഗല്ലാലക്കടി ഗാലേ
ഗല ഗല ഗല ഗാലേ ലോയ് (2)
വരൂ വരൂ വാടീ ജ്യോതിലക്ഷ്മീ വാടീ
അഞ്ചുമണിക്ക് ഗലാലക്കടി ലോയ്
തരൂ തരൂ താടീ നിന്നെ എനിക്കു താടീ
ആറുമണിക്കു ഗലാലക്കടീ ലോയ്
കൂടി കൂടി കൂടി രണ്ടു പേരും കൂടി
ഏഴുമണിക്കു ഗലാലക്കടീ ലോയ്
ചേര് ചേര് ചേര് ചേലിൽ വന്നു ചേര്
എട്ടുമണിക്ക് ഗലാലക്കടി ലോയ്
(ഗല ഗല ഗല..)
നുകര് നുകര് സോമരസം നുകര്
താളം തീരാൻ ഗലാലക്കടി ലോയ്
തേട് തേട് തേട് വെക്കം പുക്കം പാട്
അരികെ കൂട് ഗലാലക്കടി ലോയ്
കൂത്ത് കൂത്ത് കൂത്ത് ആടിടവം കൂത്ത്
മത്തു പിടിക്കുന്നു ഗലാലക്കടി ലോയ്
കാത്തു വെച്ച മോഹം കായ്ക്കും മിസ്റ്റർ ദേഹം
അലിഞ്ഞു ചേരാൻ ഗലാലക്കടി ലോയ്
(ഗല ഗല....)
നിന്നെ തൊട്ടാലോ കരിമ്പിൻ ചാറൊന്നു ഊറും പെണ്ണാളേ നീ വാടി
കണ്ണാ നീയെന്നെ കണ്ണാൽ നോക്കുമ്പം തീയായ് മാറുന്നു നീ പോടാ
കരളേ കോഴിക്കോടൻ ഹൽവാ പോലെ കണ്ണേ നിന്നെ കാണുംനേരം
നാവിൽ വെള്ളം ഊറുന്നെടീ എന്തു ചെയ്യാൻ
തീരാത്ത ദാഹം തേൻ തേടും പ്രായം
തില്ലാന നീയാട് എൻ തനിമയ്ക്കൊരിണയാക്
പോരൂ നീ കളിയാടാൻ മാറിൽ ചേരുന്നീ കൊതി തീരാൻ
(ഗല ഗല ഗാലേ..)
വരൂ നെഞ്ചത്തെ കൊഞ്ചാൻ നിർത്താതെ കൊഞ്ചിക്കുഴഞ്ഞാടി നീ വാ വാ
കന്നിപ്പെണ്ണിന്റെ ചുണ്ടിൽ പൂക്കുന്ന കന്നിപ്പൂമുത്തം ഞാനേകാം
നിന്നെ കൈ കൊണ്ട് കോരിയെടുത്തമ്മാനമാടി
കൊണ്ടുന്മാദശൃംഗാരമാടട്ടെ
സന്തോഷവേള സല്ലാപമേള എൻ കൂടെ നീയാട്
ഒരു സ്വർഗ്ഗത്തെ നീ കാട്ട്
ആടി ആടി ആടി ഒന്നടുത്തു വാടീ
ഒരുമ്മ താടീ ഗലാലക്കടീ ലോയ്
ഉമ്മയെന്നു നോക്കി നുരപെട്ടി വേണം
പലിശയാദ്യം ഗലാലക്കടി ലോയ്
മൂട് മൂട് മൂട് മിഡ് നൈറ്റ് മൂട്
സീസർ മൂട് ഗലാലക്കടി ലോയ്
ചൂട് ചൂട് ചൂട് ഏറിടുന്നു ചൂട്
ഉള്ളിൽ ചൂട് ഗലാലക്കടി ലോയ്
(ഗല ഗല...)
Published by the catalogue editor. Rights remain with the original creators.