Thanthonni( താന്തോന്നി ) poster

2010 · song 5

Thaanthonni [Theme]

Credits

Singer
Franco
Lyricist
TA Shahid
Composer
Thej Mervin

Lyrics

താന്തോന്നി താന്തോന്നീ പകിട പന്ത്രണ്ട് അടവ് പതിനെട്ട് പടഹ  കാഹള പട നയിക്കുവാൻ ഇവനൊരു താന്തോന്നി താന്തോന്നി പതിവു പാട്ടുമായ് ചടുല താളമായ്  കനലു കനലുമായ് കഠിന നോവുമായ് ഇവനൊരു താന്തോന്നി (പകിട പന്ത്രണ്ട്...) താന്തോന്നി താന്തോന്നി ഇവനോ ഒരു താന്തോന്നീ ഈ കരയിൽ ഇവനൊരു താന്തോന്നി അമ്മയ്ക്കും ചെറു കദനവുമായ് ഇവനൊരു താന്തോന്നി ഓ ഇവനൊരു താന്തോന്നി

Published by the catalogue editor. Rights remain with the original creators.