Thanthonni( താന്തോന്നി ) poster

2010 · song 3

Kaattu Paranjathum

Credits

Singer
KP Udayabhanu
Lyricist
TA Shahid
Composer
Thej Mervin

Lyrics

കാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ കാലം പറഞ്ഞതും പൊള്ളാണേ പൊള്ളല്ല പൊന്നേ ഉള്ളകമാകെ പൊള്ളുന്ന നോവാണേ (2) വിഴികളിയിരുന്തും കുരുടാണേ ഞാൻ സരികളിരിത്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും  പൊയ്യാണതേ ഹാ കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും കാണില്ല കണ്ണേ കണ്ണാലെ (2) ഓമലേ നിൻ മുഖം മായില്ല മനമിതിൽ (2) വിഴികൾ ഇരുന്തും കുരുടാനേ നാൻ സരികളിരിന്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും  പൊയ്യാണതേ ഹോ കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2) ഓമലേ നിൻ മുഖം മായില്ല വാനിതിൽ (2) (കാറ്റു പറഞ്ഞതും...)

Published by the catalogue editor. Rights remain with the original creators.