1966 · song 2

Ambaadikkuttaa

Credits

Singer
Renuka
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ അമ്മയെക്കാണാനൊക്കൂല്ലേ അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ അമ്മയെക്കാണാനൊക്കൂല്ലേ - ഇനി അമ്മയെക്കാണാനൊക്കൂല്ലേ മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാന്‍ പറ്റൂല്ലേ  അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ അമ്മയെക്കാണാനൊക്കൂല്ലേ താമരപ്പൂവൊത്ത ചുണ്ടുകൊണ്ടമ്മ താരാട്ടു പാടുന്നതെന്നാണ് - ഇനി താരാട്ടു പാടുന്നതെന്നാണ് മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാന്‍ പറ്റൂല്ലേ - ഇനി മുത്തം കൊടുക്കാന്‍ പറ്റൂല്ലേ അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ അമ്മയെക്കാണാനൊക്കൂല്ലേ അമ്മയശോദയെ കാണാതെയെത്രനാള്‍ പൊന്നുണ്ണികൃഷ്ണാ നീയിരിക്കും - എന്റെ പൊന്നുണ്ണികൃഷ്ണാ നീയിരിക്കും  പാലുതരാം കൃഷ്ണാ - വെണ്ണ തരാം കൃഷ്ണാ പാലുതരാം കൃഷ്ണാ - വെണ്ണ തരാം കൃഷ്ണാ പാവം എന്‍ അമ്മയെ കൊണ്ടുവായോ പാവം എന്‍ അമ്മയെ കൊണ്ടുവായോ അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ അമ്മയെക്കാണാനൊക്കൂല്ലേ - ഇനി അമ്മയെക്കാണാനൊക്കൂല്ലേ

Published by the catalogue editor. Rights remain with the original creators.