1966 · song 4

Kaalan Kesavan

From Pennmakkal

Credits

Singer
P Leela Kamukara Peter (Paramasivam)
Lyricist
Vayalar
Composer
MS Baburaj

Lyrics

ആ..... കാലൻ കേശവൻ....  കാലൻ കേശവൻ....  കൗരവംശ... കാലൻ കേശവൻ... കാലൻ കേശവൻ....  കാലൻ കേശവൻ....  കാലൻ കേശവൻ....  കാലൻ കാലൻ കാലൻ കംസനെ... കാലൻ കേശവൻ കേശവൻ....കേശവൻ...കേശവൻ... ആരാ... കാളിയമർദ്ദന നർത്തന ലോലൻ കാളിയമർദ്ദന നർത്തന ലോലൻ ഗോപികമാരുടെ ചേലക്കള്ളൻ ഗോപികമാരുടെ ചേലക്കള്ളൻ കാലൻ കേശവൻ....  അഞ്ജനമുകിൽ വർണ്ണൻ ആശ്രിതവത്സലൻ അമ്പലപ്പുഴ വാഴും ഭക്തപരായണൻ... അഞ്ജനമുകിൽ വർണ്ണൻ ആശ്രിതവത്സലൻ അമ്പലപ്പുഴ വാഴും ഭക്തപരായണൻ... കാലൻ കേശവൻ....  കംസനെ.... കാലൻ കേശവൻ... സരിഗപധസ.... നിഗപധസ.... സപധസ... പധസ...  പധ...ധപ.. നിധ... ധസ... ധപ... പധരിഗരി... പധസ.... കാലൻ കേശവൻ....  പനിസരിഗ രിഗരി രി... സരിസ സ.... പമഗരി...  ധനിധ...രിഗ.. പമഗ.. രിസ.... കാലൻ കേശവൻ....  സപമഗരി... പ പ മ....  സനിധപമ.... മ ഗ രി... മഗരി.. ധ... രിഗമ... ഗഗരി.... ഗമപധനി.... കാലൻ കേശവൻ....  സപമ... ഗരിസ... മപ...പമ....പപ...ഗരിസ... സമ.. പമഗരി... സനിധപമഗരിസ... സനിധപമഗരിസ.... കാലൻ കേശവൻ....  പമഗരിഗ സരിഗ സരി... ഗരിസനിധ മധ പമഗ... സരിഗമപ... രിഗമപധ... സസരി... സരിഗപ... സരിഗമപ.... ധധപ... മമപസ... രിഗമപസ... സപമ... ഗരിസ...പഗരി...ഗമപ... പധ...ഗരി... സധ...ധപ... ഗരിസ...പമഗ... സമഗ... പനിധ... സരിഗ...രിഗമ....ഗമപ.... മപധ....  രിഗമ....ഗമപ.... മപധ...പധനി.... ഗമപ.... മപധ...പധനി....ധനിസ...  രിഗനിസനി....രിഗനിസനി... രിഗനിസനി...സ....

Published by the catalogue editor. Rights remain with the original creators.