Penpattanam( പെൺപട്ടണം ) poster

2010 · song 4

Neram Pularum

Credits

Singer
Pradeep Palluruthy
Lyricist
Anil Panachooran
Composer
MG Sreekumar

Lyrics

നേരം പുലരും മുൻപേ...മാനം വെളുക്കും മുൻപേ...... വേഷം പകർന്നു കൊണ്ടീ കാലം എങ്ങോട്ട്....... ആരും നടുങ്ങുന്നില്ലാ...... ഖേദം നടിയ്ക്കുന്നില്ലാ..... നാറ്റം സഹിച്ചും കൊണ്ടീ കാലം മുന്നോട്ട്:... ചപ്പും ചവറും കൂട്ടിക്കെട്ടി റോഡിലെത്തിച്ചോ.... ദിക്കും പക്കും നോക്കി അടവിൽ വീട്ടിലെത്തിയ്ക്കോ.... മമനാടേ... മലനാടേ.. നീ അടിമുടി കേടായി... കണ്ണുമടച്ച് നടന്നാൽ കാര്യം നടപടി ശരിയല്ല...... ( നേരം................ മുന്നോട്ട്) പെൺപട്ടണം... പെൺപട്ടണം... പെൺപട്ടണം... വൻകാര്യം പറയാൻ നൂറാളുകൾ..... സൽകർമ്മം ചെയ്യാനില്ലാളുകൾ...... (2) പാലം കുലുങ്ങിയാലും താൻ വീഴല്ലേ....... തീരമൊടുങ്ങിയാലും ഞാൻ തീരല്ലേ......... നാടേ നടുവിലോടാൻ വികടന്യായം..... തകിട താളം.... ( നേരം................മുന്നോട്ട്) ലാവണ്യം ചോരും കരമൊന്നുമീ....... മാലിന്യം പോക്കും മനനേരിനാൽ......( 2 ) പെണ്ണാളു തുനിഞ്ഞാൽ നാടോമലേ........ പൊന്നാപുരം പോലെ പെൺപട്ടണം...... ഏതോ കദനകാര്യം പകരും തീരാവ്യഥകളോടെ.......ഹോയ്.... (പല്ലവി) ( നേരം............ മുന്നോട്ട്)

Published by the catalogue editor. Rights remain with the original creators.