2010 · song 7

May June Maasam

Credits

Singer
Yazin Nizar Vani Jayaram
Lyricist
Gireesh Puthenchery
Composer
Sharreth

Lyrics

ലായി ലായി  ലേ ലേ ലേ ലായി ലായി ലേ ലേ.ഓ.. ഓഹോ... മെയ് ജൂൺ മാസം എൻ മെയ് പൂക്കും മാസം ഓഹോ തന്താരി ഓ...തന്താരി തന്താരി ഓ.. മിണ്ടാതെടോ ഒന്നും എന്നോട് മിണ്ടാതെടോ ചികി ചികി ചിങ്കാരി വു വു വു വു വു വു ദുഗു ദുഗു ദുംദും ദായെ ദായെ ദുഗു ദുഗു ദുംദും ദായെ ദായെ തുടു തുടു തൂവൽ തൂവൽക്കാരി തുരു തുരുതുമ്പപ്പൂക്കാരി (ലായി ലായി ലായ്...) കുരുക്കുത്തി കുടമുല്ല ചിരിച്ചെപ്പിലെന്നും കുറുംനിഴൽ കുസൃതിയ്ക്ക് പരിഭവമെന്തേ (2) മഴനിലാച്ചിമിഴിലെ മരതകം പൊഴിയവേ പുലർവെയിൽ ചിറകിലെ ചുടിയുമായ് നിനവിലേ നല്ലതേ വരൂ നീയിനിയരികേ (ദുഗു ദുഗു...) കണി വെച്ച മണിവെള്ളി വിളക്കിന്റെ നാളം കതിരിടും മിഴിക്കുള്ളിൽ തിളങ്ങുന്ന പ്രേമം (2) ബാസുരീ നിന്നെ ഞാൻ ഗസലിനായ് തഴുകവേ പ്രബലമീ ശലഭമായ് നിഴലുകൾ വിരിയവേ നല്ലതേ വരൂ നീയിനിയരികേ (ദുഗു ദുഗു...)

Published by the catalogue editor. Rights remain with the original creators.