Happy Husbands poster

2010 · song 1

Etho Poonila

Credits

Singer
Rashmi Vijayan
Lyricist
Gireesh Puthenchery
Composer
M Jayachandran

Lyrics

ഏതോ പൂനിലാക്കാലം വന്നോ പാതിരാമൈനേ മഞ്ഞിൻ തൂവലും ഞാനും മെല്ലെ ചായുറങ്ങുന്നേൻ (ഏതോ പൂനിലാക്കാലം...) എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ വാരിളം തിങ്കളായ് മാറി ഞാൻ ഹെ ഹേ അടയുന്നുവോ മിഴി ജാലകം ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ കണ്ണാടി നോക്കുമ്പോൾ (ഏതോ പൂനിലാക്കാലം...) എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ നനയുന്നുവോ പ്രണയങ്ങളിൽ ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ തേന്മുല്ല പൂക്കുമ്പോൾ (ഏതോ പൂനിലാക്കാലം...)

Published by the catalogue editor. Rights remain with the original creators.